Pages

Showing posts with label north malabar. Show all posts
Showing posts with label north malabar. Show all posts

7/18/2012

വടക്കേ മലബാറിലേക്ക്..

ആദ്യമേ തന്നെ പറയട്ടെ, ഇവിടെ വടക്കേ മലബാര്‍ എന്ന് പറയുന്നത് കാസര്ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളാണ്. അല്ലെങ്കിലും വടക്കേ മലബാറിന്റെ വിക്കിപെഡിയ വ്യഗ്യനങ്ങള്‍ ഇവിടെ ബാധകമാവില്ലല്ലോ.

കേരളത്തിലെ പ്രമുഗമായ അഞ്ചു ജില്ലകള്‍. എന്നാല്‍ വികസന കാര്യത്തില്‍ കേരളത്തിലെ ഏറ്റവും താഴന്ന അഞ്ചു ജില്ലകള്‍.
മലബാര്‍ കേരളത്തില്‍ അല്ലെ?

കേരളത്തിന്റെ വികസന ഭൂപടത്തില്‍ എത്രത്തോളം പ്രാധാന്യം മലബാറിന് ലഭിച്ചിട്ടുണ്ട് എന്ന് നോക്കിയാല്‍ 'ലഭിച്ചിട്ടില്ല' എന്ന് തന്നെയായിരിക്കും ഉത്തരം.

 എന്താണ് മലബാറിന്റെ പ്രശ്നം? എവിടെയാണ് പ്രശ്നം? എവിടെയാണ് തുടങ്ങിയത്? എവിടെയാണ് പിഴച്ചത്? എന്താണ് മലബാറിന് വേണ്ടത്?

മറ്റു ജില്ലകളുമായി വികസന കാര്യത്തില്‍ ഒപ്പമെത്താന്‍ വടക്കേ മലബാര്‍ ഇനിയം ഒത്തിരി മുന്നേ റെണ്ടിയിര്‍ക്കുന്നു. ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങലുമാണ് ഇനിയുള്ള ലക്കങ്ങളില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഇത് എന്റെ അഭിപ്രായമാണ്. തെറ്റുണ്ടെങ്കില്‍ നിങ്ങള്ക്ക് തിരുത്താം.